Friday, 3 October 2014


വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം ജോലി സാധ്യതയുണ്ടെങ്കിലും അവ പലപ്പോഴും കുട്ടികള്‍ക്ക് വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല. എന്നാല്‍, ചിതറിക്കിടക്കുന്ന ജോലി സാധ്യതകളെ ഒരു കുടക്കീഴില്‍ എത്തിക്കുക ​എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ ബ്ലോഗ് ആരംഭിച്ചിരിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി എറണാകുളം മേഖലാ അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ ബ്ലോഗിന് നിങ്ങളുടെ എല്ലാവിധ സഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.